Saturday, August 13, 2016

ATM Robbery

ഈ വിദേശികളുടെ ഒരു ഗതിയേ.. റുമാനിയയിൽ നിന്ന് ഇന്ത്യയിൽ വന്ന് മോഷണം നടത്തുക.. പണ്ട് വിദേശികൾ ഇന്ത്യയിൽ വന്ന് നമ്മെ കൊള്ളയടിച്ചത് ശരി തന്നെ. പിന്നെ ഇപ്പോൾ കേരളത്തിൽ വന്ന് കൊള്ളയും കൊലപാതകവും നടത്തുന്ന "വിദേശിക "ളെ സൂക്ഷിക്കുക. നിങ്ങൾ കരുതുന്ന പോലെ ഇവർ ബംഗാളിൽ നിന്നുള്ളവരല്ല. " ബംഗാളികൾ " എന്ന ലേബലിൽ നമ്മൾ കാണുന്ന തൊഴിലാളികളിൽ പലരും ബംഗളാദേശിൽ നിന്ന് വന്നവരാണ്. ബംഗാൾ ഭാഷ സംസാരിക്കുന്ന ഇവർ ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർത്തവരാണ്. എല്ലാരും കുഴപ്പക്കാരാണെന്ന് പറയുന്നില്ല... നല്ലവർ കുറച്ചു പേരേ ഉള്ളൂ... Be careful!!!

No comments:

Post a Comment