ഈ വിദേശികളുടെ ഒരു ഗതിയേ.. റുമാനിയയിൽ നിന്ന് ഇന്ത്യയിൽ വന്ന് മോഷണം നടത്തുക.. പണ്ട് വിദേശികൾ ഇന്ത്യയിൽ വന്ന് നമ്മെ കൊള്ളയടിച്ചത് ശരി തന്നെ. പിന്നെ ഇപ്പോൾ കേരളത്തിൽ വന്ന് കൊള്ളയും കൊലപാതകവും നടത്തുന്ന "വിദേശിക "ളെ സൂക്ഷിക്കുക. നിങ്ങൾ കരുതുന്ന പോലെ ഇവർ ബംഗാളിൽ നിന്നുള്ളവരല്ല. " ബംഗാളികൾ " എന്ന ലേബലിൽ നമ്മൾ കാണുന്ന തൊഴിലാളികളിൽ പലരും ബംഗളാദേശിൽ നിന്ന് വന്നവരാണ്. ബംഗാൾ ഭാഷ സംസാരിക്കുന്ന ഇവർ ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടിയേറിപ്പാർത്തവരാണ്. എല്ലാരും കുഴപ്പക്കാരാണെന്ന് പറയുന്നില്ല... നല്ലവർ കുറച്ചു പേരേ ഉള്ളൂ... Be careful!!!
Saturday, August 13, 2016
Wednesday, July 2, 2014
I am starting.....my blog will be active from today onwards
Hai,
I intend to write regularly on my blog touching all spheres of life as I see it.
C u all..........
regards,
NaLiN
I intend to write regularly on my blog touching all spheres of life as I see it.
C u all..........
regards,
NaLiN
Wednesday, January 25, 2012
അഴീക്കോട് മാഷിനു പ്രണാമം
സുഗത കുമാരി ടീച്ചര്‍ പറഞ്ഞതാണ് ശരി. എല്ലാപേരോടും പൊറുത്തു, മാപ്പ് പറഞ്ഞു, യാത്രപറഞ്ഞു പിരിഞ്ഞു. ഇതില്‍ കൂടുതല്‍ ഒരു മനുഷ്യ ജന്മത്തിന് എന്താണ് ചെയ്യുവാന്‍ പറ്റുക. അനുശോചന സന്ദേശങ്ങളില് ഈറ്റവും ഹൃദയ സ്പര്‍ശിയായി തോന്നിയ സന്ദേശം. ടീച്ചര്‍ക്ക് കാണുവാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്.
Saturday, July 4, 2009
റെയില്‍വേ Budget
കേരളത്തിന് നല്ലത് തന്നെ...... പക്ഷെ ഓടാന്‍ പാളങ്ങള്‍ വേണ്ടേ? കൂടുതല്‍ ട്രെയിന്‍ വരുന്നതിനു മുന്പേ അത് ഓടാനുള്ള പാളങ്ങളുംമറ്റും ശരിയാക്കണ്ടേ? അല്ലെങ്കില്‍ ഈ ട്രെയിനുകള്‍ ഒന്നും തന്നെ സമയത്തിന് ഓടില്ല... കഷ്ടം തന്നെ....
Subscribe to:
Comments (Atom)