Wednesday, January 25, 2012

അഴീക്കോട് മാഷിനു പ്രണാമം

സുഗത കുമാരി ടീച്ചര്‍ പറഞ്ഞതാണ്‌ ശരി. എല്ലാപേരോടും പൊറുത്തു, മാപ്പ് പറഞ്ഞു, യാത്രപറഞ്ഞു പിരിഞ്ഞു. ഇതില്‍ കൂടുതല്‍ ഒരു മനുഷ്യ ജന്മത്തിന് എന്താണ് ചെയ്യുവാന്‍ പറ്റുക. അനുശോചന സന്ദേശങ്ങളില് ഈറ്റവും ഹൃദയ സ്പര്‍ശിയായി തോന്നിയ സന്ദേശം. ടീച്ചര്‍ക്ക് കാണുവാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്.