Saturday, July 4, 2009
റെയില്‍വേ Budget
കേരളത്തിന് നല്ലത് തന്നെ...... പക്ഷെ ഓടാന്‍ പാളങ്ങള്‍ വേണ്ടേ? കൂടുതല്‍ ട്രെയിന്‍ വരുന്നതിനു മുന്‍പേ അത് ഓടാനുള്ള പാളങ്ങളുംമറ്റും ശരിയാക്കണ്ടേ? അല്ലെങ്കില്‍ ഈ ട്രെയിനുകള്‍ ഒന്നും തന്നെ സമയത്തിന് ഓടില്ല... കഷ്ടം തന്നെ....
Subscribe to:
Comments (Atom)